-
ന്യായാധിപന്മാർ 7:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടത്തും ദൂതന്മാരെ അയച്ച് ഇങ്ങനെ അറിയിച്ചു: “ചെന്ന് മിദ്യാനെ ആക്രമിക്കുക. അവർ എത്തുംമുമ്പേ ബേത്ത്-ബാരയിലും യോർദാൻ നദിയിലും ഉള്ള കടവുകൾ പിടിച്ചെടുക്കുക.” അങ്ങനെ എഫ്രയീമിലെ എല്ലാ പുരുഷന്മാരും ഒരുമിച്ചുകൂടി ബേത്ത്-ബാരയിലെയും യോർദാനിലെയും കടവുകൾ പിടിച്ചെടുത്തു.
-