ന്യായാധിപന്മാർ 11:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു.+ ഗിലെയാദിലൂടെയും മനശ്ശെയിലൂടെയും സഞ്ചരിച്ച് യിഫ്താഹ് ഗിലെയാദിലെ മിസ്‌പെയിൽ+ എത്തി. പിന്നെ ഗിലെയാദിലെ മിസ്പെയിൽനിന്ന് അമ്മോന്യരുടെ നേരെ ചെന്നു.
29 യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു.+ ഗിലെയാദിലൂടെയും മനശ്ശെയിലൂടെയും സഞ്ചരിച്ച് യിഫ്താഹ് ഗിലെയാദിലെ മിസ്‌പെയിൽ+ എത്തി. പിന്നെ ഗിലെയാദിലെ മിസ്പെയിൽനിന്ന് അമ്മോന്യരുടെ നേരെ ചെന്നു.