18 ശിംശോൻ ഹൃദയത്തിലുള്ളതെല്ലാം പറഞ്ഞെന്നു കണ്ടപ്പോൾ ദലീല ഫെലിസ്‌ത്യപ്രഭുക്കന്മാരെ+ ഇങ്ങനെ അറിയിച്ചു: “ഇപ്രാവശ്യം നിങ്ങൾ വന്നുകൊള്ളൂ; ഹൃദയത്തിലുള്ളതു മുഴുവൻ ശിംശോൻ എന്നോടു പറഞ്ഞു.” അങ്ങനെ ഫെലിസ്ത്യപ്രഭുക്കന്മാർ ദലീലയ്ക്കുള്ള പണവുമായി വന്നു.