-
ന്യായാധിപന്മാർ 14:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അങ്ങനെ ശിംശോന്റെ ഭാര്യ ശിംശോന്റെ അടുത്ത് ചെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു: “അങ്ങയ്‌ക്ക് എന്നോടു സ്നേഹമില്ല, വെറുപ്പാണ്.+ എന്റെ ആളുകളോട് അങ്ങ് ഒരു കടങ്കഥ പറഞ്ഞു. പക്ഷേ അതിന്റെ ഉത്തരം എന്താണെന്ന് എന്നോടു പറഞ്ഞില്ല.” ശിംശോൻ ഭാര്യയോടു പറഞ്ഞു: “എന്റെ സ്വന്തം അപ്പനോടും അമ്മയോടും പോലും ഞാൻ അതു പറഞ്ഞിട്ടില്ല! പിന്നെ നിന്നോടു പറയാനോ?”
-