-
ന്യായാധിപന്മാർ 16:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 (ആ കെട്ടിടം മുഴുവൻ സ്ത്രീപുരുഷന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു. എല്ലാ ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെയുണ്ടായിരുന്നു. ശിംശോന്റെ പ്രകടനങ്ങൾ കണ്ടുനിന്ന 3,000 സ്ത്രീപുരുഷന്മാർ മുകളിലുമുണ്ടായിരുന്നു.)
-