-
ആവർത്തനം 25:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 “എന്നാൽ സഹോദരന്റെ വിധവയെ വിവാഹം കഴിക്കാൻ അയാൾക്കു സമ്മതമല്ലെങ്കിൽ ആ വിധവ നഗരകവാടത്തിലുള്ള മൂപ്പന്മാരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറയണം: ‘സഹോദരന്റെ പേര് ഇസ്രായേലിൽ നിലനിറുത്താൻ എന്റെ ഭർത്തൃസഹോദരൻ തയ്യാറാകുന്നില്ല. എന്നെ വിവാഹം കഴിച്ച് ഭർത്തൃസഹോദരധർമം* അനുഷ്ഠിക്കാൻ അയാൾക്കു സമ്മതമല്ല.’
-