-
ഉൽപത്തി 23:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ഹേത്തിന്റെ പുത്രന്മാരുടെയും നഗരകവാടത്തിൽ വന്ന എല്ലാവരുടെയും സാന്നിധ്യത്തിൽ, അബ്രാഹാം വിലയ്ക്കു വാങ്ങിയ വസ്തുവായി ഉറപ്പിക്കപ്പെട്ടു.
-
-
രൂത്ത് 4:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 അതുകൊണ്ട് ഇക്കാര്യം നിന്നെ അറിയിച്ച് ഇങ്ങനെ പറയാമെന്നു ഞാൻ കരുതി: “ഈ ദേശവാസികളുടെയും എന്റെ ജനത്തിന്റെ മൂപ്പന്മാരുടെയും സാന്നിധ്യത്തിൽ അതു വാങ്ങിക്കൊള്ളുക.+ നീ വീണ്ടെടുക്കുന്നെങ്കിൽ വീണ്ടെടുത്തുകൊള്ളൂ. വീണ്ടെടുക്കാൻ അവകാശമുള്ളവൻ നീയാണല്ലോ. പക്ഷേ, നീ വീണ്ടെടുക്കുന്നില്ലെങ്കിൽ എന്നോടു പറയണം. നീ കഴിഞ്ഞാൽ പിന്നെ അതിന് അവകാശമുള്ളവൻ ഞാനാണ്.” അതിന് അയാൾ, “വീണ്ടെടുക്കാൻ ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.+
-