വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 10:29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 29 പിന്നീട്‌ മോശ തന്റെ മിദ്യാ​ന്യ​നായ അമ്മായി​യപ്പൻ രയൂവേലിന്റെ*+ മകനായ ഹോബാ​ബി​നോ​ടു പറഞ്ഞു: “യഹോവ ഞങ്ങളോ​ട്‌, ‘ഞാൻ അതു നിങ്ങൾക്കു തരും’+ എന്നു പറഞ്ഞ സ്ഥലത്തേക്കു ഞങ്ങൾ ഇതാ പുറ​പ്പെ​ടു​ന്നു. ഞങ്ങളോ​ടൊ​പ്പം വരുക,+ ഞങ്ങൾ നിനക്കു നന്മ ചെയ്യും. കാരണം ഇസ്രാ​യേ​ലി​നു നന്മ വരുത്തു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌.”+

  • സംഖ്യ 10:32
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 32 നീ ഞങ്ങളോ​ടൊ​പ്പം വരുകയാണെങ്കിൽ+ യഹോവ ഞങ്ങൾക്കു തരുന്ന അനു​ഗ്ര​ഹ​ങ്ങ​ളി​ലെ​ല്ലാം ഞങ്ങൾ നിനക്കു പങ്കു തരും.”

  • സംഖ്യ 24:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 കേന്യരെ+ കണ്ടപ്പോൾ പ്രാവ​ച​നി​ക​സ​ന്ദേശം തുടർന്നു​കൊണ്ട്‌ ബിലെ​യാം പറഞ്ഞു:

      “നിന്റെ വാസസ്ഥലം സുരക്ഷി​തം, ശൈല​ത്തിൽ നീ നിന്റെ പാർപ്പി​ടം സ്ഥാപി​ച്ചി​രി​ക്കു​ന്നു.

  • ന്യായാധിപന്മാർ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 മോശയുടെ അമ്മായിയപ്പനായ+ കേന്യന്റെ+ വംശജർ ഈന്തപ്പ​ന​ക​ളു​ടെ നഗരത്തിൽനിന്ന്‌+ യഹൂദാ​ജ​നത്തോടൊ​പ്പം അരാദിനു+ തെക്കുള്ള യഹൂദാവിജനഭൂമിയിലേക്കു* വന്നു. അവർ അവിടെ വന്ന്‌ ജനത്തോടൊ​പ്പം താമസ​മു​റ​പ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക