17 യിശ്‌മായേൽ ആകെ 137 വർഷം ജീവിച്ചു. പിന്നെ അന്ത്യശ്വാസം വലിച്ചു. യിശ്‌മായേൽ മരിച്ച് തന്റെ ജനത്തോടു ചേർന്നു. 18 അവർ ഈജിപ്തിന് അരികെ ശൂരിന്+ അടുത്തുള്ള ഹവീല+ മുതൽ അസീറിയ വരെയുള്ള പ്രദേശത്ത് താമസമാക്കി. അവർ അവരുടെ സഹോദരന്മാരുടെയെല്ലാം അടുത്ത് താമസിച്ചു.+