വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 13:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 ദൈവമായ യഹോ​വ​യു​ടെ ഉഗ്ര​കോ​പം ശമിക്കു​ക​യും ദൈവം നിങ്ങ​ളോ​ടു കരുണ​യും അനുക​മ്പ​യും കാണിച്ച്‌ നിങ്ങളു​ടെ പൂർവി​ക​രോ​ടു സത്യം ചെയ്‌തതുപോലെ+ നിങ്ങളെ വർധി​പ്പി​ക്കു​ക​യും ചെയ്യണ​മെ​ങ്കിൽ, നശിപ്പി​ക്കാൻവേണ്ടി വേർതിരിച്ച* ഒന്നും നിങ്ങൾ എടുക്ക​രുത്‌.+

  • 1 ശമുവേൽ 15:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 പക്ഷേ, ശൗലും ജനവും ആഗാഗിനെ​യും ആട്ടിൻപറ്റം, കന്നുകാ​ലി​ക്കൂ​ട്ടം, കൊഴു​പ്പിച്ച മൃഗങ്ങൾ, ആൺചെ​മ്മ​രി​യാ​ടു​കൾ എന്നിവ​യിൽ ഏറ്റവും നല്ലവ​യെ​യും കൊല്ലാ​തി​രു​ന്നു. നല്ലതൊ​ന്നും അവർ നശിപ്പി​ച്ചില്ല.+ അവ നശിപ്പി​ച്ചു​ക​ള​യാൻ അവർക്കു മടിയാ​യി​രു​ന്നു. പക്ഷേ ഒന്നിനും കൊള്ളാ​ത്ത​തും വേണ്ടാ​ത്ത​തും ആയ എല്ലാ വസ്‌തു​ക്ക​ളും അവർ നിശ്ശേഷം നശിപ്പി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക