-
1 ശമുവേൽ 15:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 പക്ഷേ, ശൗലും ജനവും ആഗാഗിനെയും ആട്ടിൻപറ്റം, കന്നുകാലിക്കൂട്ടം, കൊഴുപ്പിച്ച മൃഗങ്ങൾ, ആൺചെമ്മരിയാടുകൾ എന്നിവയിൽ ഏറ്റവും നല്ലവയെയും കൊല്ലാതിരുന്നു. നല്ലതൊന്നും അവർ നശിപ്പിച്ചില്ല.+ അവ നശിപ്പിച്ചുകളയാൻ അവർക്കു മടിയായിരുന്നു. പക്ഷേ ഒന്നിനും കൊള്ളാത്തതും വേണ്ടാത്തതും ആയ എല്ലാ വസ്തുക്കളും അവർ നിശ്ശേഷം നശിപ്പിച്ചു.
-