1 ശമുവേൽ 12:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 പക്ഷേ, നിങ്ങൾ യഹോവയുടെ വാക്കു കേട്ടനുസരിക്കാതെ യഹോവയുടെ ആജ്ഞ ധിക്കരിക്കുന്നെങ്കിൽ യഹോവയുടെ കൈ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും വിരോധമായിരിക്കും.+
15 പക്ഷേ, നിങ്ങൾ യഹോവയുടെ വാക്കു കേട്ടനുസരിക്കാതെ യഹോവയുടെ ആജ്ഞ ധിക്കരിക്കുന്നെങ്കിൽ യഹോവയുടെ കൈ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും വിരോധമായിരിക്കും.+