രൂത്ത് 4:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 “നൊവൊമിക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അയൽക്കാരികൾ കുഞ്ഞിനു പേരിട്ടു. അവർ അവനെ ഓബേദ്+ എന്നു വിളിച്ചു. ഇവനാണ് ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ+ അപ്പൻ. 1 ദിനവൃത്താന്തം 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ബോവസിന് ഓബേദ് ജനിച്ചു. ഓബേദിനു യിശ്ശായി+ ജനിച്ചു.
17 “നൊവൊമിക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അയൽക്കാരികൾ കുഞ്ഞിനു പേരിട്ടു. അവർ അവനെ ഓബേദ്+ എന്നു വിളിച്ചു. ഇവനാണ് ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ+ അപ്പൻ.