വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 10:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 പിന്നെ, ബന്യാ​മീ​ന്റെ ഗോ​ത്രത്തെ കുലം​കു​ല​മാ​യി അടുത്ത്‌ വരുത്തി. മത്രി​യു​ടെ കുലം തിര​ഞ്ഞെ​ടു​ക്കപ്പെട്ടു. ഒടുവിൽ, കീശിന്റെ മകനായ ശൗൽ തിര​ഞ്ഞെ​ടു​ക്കപ്പെട്ടു.+ പക്ഷേ, അവർ ശൗലിനെ അന്വേ​ഷിച്ചെ​ങ്കി​ലും അവി​ടെയെ​ങ്ങും കണ്ടില്ല.

  • 1 ശമുവേൽ 10:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 അപ്പോൾ, അവർ ഓടി​ച്ചെന്ന്‌ ശൗലിനെ അവി​ടെ​നിന്ന്‌ കൂട്ടിക്കൊ​ണ്ടു​വന്നു. ജനത്തിന്‌ ഇടയിൽ നിന്ന​പ്പോൾ ശൗലിന്‌ എല്ലാവരെ​ക്കാ​ളും വളരെ പൊക്ക​മു​ണ്ടാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക