-
1 ശമുവേൽ 28:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അപ്പോൾ, ‘ശമുവേൽ’ ശൗലിനോട്, “എന്തിനാണു നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയത്” എന്നു ചോദിച്ചു. ശൗൽ പറഞ്ഞു: “ഞാൻ വലിയൊരു പ്രതിസന്ധിയിലാണ്. ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു. പക്ഷേ, ദൈവം എന്നെ വിട്ട് പോയി; പ്രവാചകന്മാരിലൂടെയോ സ്വപ്നത്തിലൂടെയോ ദൈവം എനിക്ക് ഉത്തരം തരുന്നില്ല.+ അതുകൊണ്ടാണ്, എന്തു ചെയ്യണമെന്ന് എനിക്കു പറഞ്ഞുതരാൻ ഞാൻ അങ്ങയെ വിളിച്ചുവരുത്തിയത്.”+
-