27 ഈ കുഞ്ഞിനെ കിട്ടാനാണു ഞാൻ പ്രാർഥിച്ചത്. എന്റെ അപേക്ഷ യഹോവ സാധിച്ചുതന്നിരിക്കുന്നു.+ 28 അതുകൊണ്ട്, ഞാൻ ഇവനെ ഇപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ ഇവൻ യഹോവയ്ക്കു സമർപ്പിതനായിരിക്കും.”
അപ്പോൾ, അയാൾ അവിടെ യഹോവയുടെ മുന്നിൽ കുമ്പിട്ടു.