-
1 ശമുവേൽ 20:42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
42 യോനാഥാൻ ദാവീദിനോടു പറഞ്ഞു: “സമാധാനത്തോടെ പോകൂ. കാരണം, ‘യഹോവ എനിക്കും നിനക്കും മധ്യേയും+ നിന്റെ സന്തതികൾക്കും* എന്റെ സന്തതികൾക്കും മധ്യേയും എന്നുമുണ്ടായിരിക്കട്ടെ’ എന്നു പറഞ്ഞ് നമ്മൾ രണ്ടു പേരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിട്ടുണ്ടല്ലോ.”+
പിന്നെ, ദാവീദ് അവിടെനിന്ന് പോയി. യോനാഥാൻ നഗരത്തിലേക്കു മടങ്ങി.
-