-
സംഖ്യ 17:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 പിറ്റേന്ന് മോശ സാക്ഷ്യകൂടാരത്തിൽ ചെന്നപ്പോൾ അതാ, ലേവിയുടെ ഭവനത്തിനുവേണ്ടിയുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നു! അതിൽ മുളകൾ പൊട്ടുകയും പൂവുകൾ ഉണ്ടാകുകയും ബദാംകായ്കൾ വിളയുകയും ചെയ്തിരുന്നു.
-