പുറപ്പാട് 25:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കണം. അങ്ങനെ ഞാൻ അവരുടെ ഇടയിൽ താമസിക്കും.+ 1 ശമുവേൽ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവത്തിന്റെ വിളക്ക്+ കെടുത്തിയിട്ടില്ലായിരുന്നു. ശമുവേലോ ദൈവത്തിന്റെ പെട്ടകം വെച്ചിരുന്ന യഹോവയുടെ ആലയത്തിൽ* കിടക്കുകയായിരുന്നു.+ 2 ശമുവേൽ 7:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 രാജാവ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള അരമനയിൽ+ താമസിക്കുന്നു. പക്ഷേ സത്യദൈവത്തിന്റെ പെട്ടകം ഇരിക്കുന്നത് ഒരു കൂടാരത്തിലും.”+
3 ദൈവത്തിന്റെ വിളക്ക്+ കെടുത്തിയിട്ടില്ലായിരുന്നു. ശമുവേലോ ദൈവത്തിന്റെ പെട്ടകം വെച്ചിരുന്ന യഹോവയുടെ ആലയത്തിൽ* കിടക്കുകയായിരുന്നു.+
2 രാജാവ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള അരമനയിൽ+ താമസിക്കുന്നു. പക്ഷേ സത്യദൈവത്തിന്റെ പെട്ടകം ഇരിക്കുന്നത് ഒരു കൂടാരത്തിലും.”+