വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 19:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 ഈജി​പ്‌ത്‌ ദേശം വിട്ട്‌ പോന്ന​തി​ന്റെ മൂന്നാം മാസം, അതേ ദിവസം​തന്നെ, ഇസ്രായേ​ല്യർ സീനായ്‌ വിജന​ഭൂ​മി​യിൽ എത്തി​ച്ചേർന്നു.

  • സംഖ്യ 10:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 രണ്ടാം വർഷം രണ്ടാം മാസം 20-ാം ദിവസം+ മേഘം സാക്ഷ്യ​ത്തി​ന്റെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളിൽനി​ന്ന്‌ ഉയർന്നു.+ 12 അപ്പോൾ, പോകേണ്ട ക്രമമ​നു​സ​രിച്ച്‌ ഇസ്രാ​യേ​ല്യർ സീനായ്‌ വിജന​ഭൂ​മി​യിൽനിന്ന്‌ പുറ​പ്പെട്ടു.+ മേഘം പിന്നീട്‌, പാരാൻ വിജന​ഭൂ​മി​യിൽ നിന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക