-
ആവർത്തനം 28:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തുനിന്ന് ദൈവം നിങ്ങളെ തുടച്ചുനീക്കുംവരെ നിങ്ങൾക്കു മാറാരോഗങ്ങൾ വരാൻ യഹോവ ഇടയാക്കും.+ 22 ക്ഷയരോഗം, ചുട്ടുപൊള്ളുന്ന പനി,+ വീക്കം, അതികഠിനമായ ചൂട്, വാൾ,+ ഉഷ്ണക്കാറ്റ്, പൂപ്പൽരോഗം+ എന്നിവയെല്ലാം നിങ്ങളെ ബാധിക്കാൻ യഹോവ ഇടവരുത്തും; നിങ്ങൾ നശിച്ചൊടുങ്ങുംവരെ അവ നിങ്ങളെ വിടാതെ പിന്തുടരും.
-