ആവർത്തനം 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പിന്നീട് യഹോവ എന്നോടു പറഞ്ഞു: ‘ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്‌ത ദേശം+ അവർ കൈവശമാക്കേണ്ടതിനു നിങ്ങൾ പുറപ്പെടാൻ തയ്യാറാകുക. നീ അവർക്കു മുമ്പായി പോകുക.’ യോശുവ 21:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും* നിറവേറാതിരുന്നില്ല.+
11 പിന്നീട് യഹോവ എന്നോടു പറഞ്ഞു: ‘ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്‌ത ദേശം+ അവർ കൈവശമാക്കേണ്ടതിനു നിങ്ങൾ പുറപ്പെടാൻ തയ്യാറാകുക. നീ അവർക്കു മുമ്പായി പോകുക.’
45 ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും* നിറവേറാതിരുന്നില്ല.+