സങ്കീർത്തനം 86:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+ സങ്കീർത്തനം 119:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 സ്വാർഥനേട്ടങ്ങളിലേക്കല്ല,*അങ്ങയുടെ ഓർമിപ്പിക്കലുകളിലേക്ക്, എന്റെ ഹൃദയം ചായിക്കേണമേ.+ 2 തെസ്സലോനിക്യർ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദൈവസ്‌നേഹത്തിലേക്കും+ ക്രിസ്തുവിനെപ്രതിയുള്ള സഹനത്തിലേക്കും+ കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ തുടർന്നും വിജയകരമായി നയിക്കട്ടെ.
11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+
5 ദൈവസ്‌നേഹത്തിലേക്കും+ ക്രിസ്തുവിനെപ്രതിയുള്ള സഹനത്തിലേക്കും+ കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ തുടർന്നും വിജയകരമായി നയിക്കട്ടെ.