-
1 രാജാക്കന്മാർ 18:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 അവർ ഞങ്ങൾക്കു രണ്ടു കാളക്കുട്ടികളെ തരട്ടെ. അവർ അതിൽ ഒരു കാളക്കുട്ടിയെ എടുത്ത് കഷണങ്ങളാക്കി വിറകിന്മേൽ വെക്കട്ടെ. എന്നാൽ അതിൽ തീയിടരുത്. മറ്റേ കാളക്കുട്ടിയെ ഞാനും ഒരുക്കി വിറകിന്മേൽ വെക്കാം. ഞാനും അതിനു തീയിടില്ല. 24 പിന്നെ നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കണം.+ ഞാൻ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കും. തീകൊണ്ട് ഉത്തരം തരുന്ന ദൈവമായിരിക്കും സത്യദൈവം.”+ അപ്പോൾ ജനം മുഴുവൻ പറഞ്ഞു: “നീ പറഞ്ഞതു കൊള്ളാം.”
-