ന്യായാധിപന്മാർ 5:20, 21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പോരാടി;അവയുടെ ഭ്രമണപഥങ്ങളിൽനിന്നുകൊണ്ട് അവ സീസെരയ്ക്കെതിരെ യുദ്ധം ചെയ്‌തു.21 കീശോൻ ജലപ്രവാഹം*+ അവരെ ഒഴുക്കിക്കളഞ്ഞു;പുരാതനമായ കീശോൻ പ്രവാഹംതന്നെ. എൻ ദേഹിയേ,* നീ ശക്തരെ ചവിട്ടിമെതിച്ചു. സങ്കീർത്തനം 83:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 മിദ്യാനോടു ചെയ്തതുപോലെ,+കീശോൻതോടിന്*+ അരികെവെച്ച് സീസെരയോടും യാബീനോടും ചെയ്തതുപോലെ,അവരോടും ചെയ്യേണമേ.
20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പോരാടി;അവയുടെ ഭ്രമണപഥങ്ങളിൽനിന്നുകൊണ്ട് അവ സീസെരയ്ക്കെതിരെ യുദ്ധം ചെയ്‌തു.21 കീശോൻ ജലപ്രവാഹം*+ അവരെ ഒഴുക്കിക്കളഞ്ഞു;പുരാതനമായ കീശോൻ പ്രവാഹംതന്നെ. എൻ ദേഹിയേ,* നീ ശക്തരെ ചവിട്ടിമെതിച്ചു.
9 മിദ്യാനോടു ചെയ്തതുപോലെ,+കീശോൻതോടിന്*+ അരികെവെച്ച് സീസെരയോടും യാബീനോടും ചെയ്തതുപോലെ,അവരോടും ചെയ്യേണമേ.