-
2 രാജാക്കന്മാർ 10:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ഒടുവിൽ അവർ ബലികളും ദഹനയാഗങ്ങളും അർപ്പിക്കാൻ വന്നു. യേഹു തന്റെ ആളുകളിൽ 80 പേരെ പുറത്ത് നിറുത്തിയിട്ട് അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നവരിൽ ഒരുത്തനെങ്കിലും രക്ഷപ്പെട്ടാൽ അയാൾക്കു പകരം നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക.”
-