വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 16:31
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 നെബാത്തിന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ പാപങ്ങ​ളിൽ നടക്കുന്നതു+ പോരാ​ഞ്ഞിട്ട്‌ അയാൾ സീദോന്യരാജാവായ+ എത്‌ബാ​ലി​ന്റെ മകളായ ഇസബേലിനെ+ ഭാര്യ​യാ​ക്കു​ക​യും ബാലിനെ സേവിച്ച്‌+ ബാലിനു മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌തു.

  • 1 രാജാക്കന്മാർ 18:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 ഇസബേൽ+ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ കൊ​ന്നൊ​ടു​ക്കി​യ​പ്പോൾ ഓബദ്യ 100 പ്രവാ​ച​ക​ന്മാ​രെ കൂട്ടി​ക്കൊ​ണ്ടു​പോ​യി 50 പേരെ വീതം ഗുഹയിൽ ഒളിപ്പി​ച്ച്‌ അവർക്ക്‌ അപ്പവും വെള്ളവും എത്തിച്ചു​കൊ​ടു​ത്തു.)

  • 1 രാജാക്കന്മാർ 19:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 അപ്പോൾ ഇസബേൽ ഏലിയ​യു​ടെ അടുത്ത്‌ ഒരു ദൂതനെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “നാളെ ഈ സമയത്തി​നു​ള്ളിൽ ഞാൻ നിന്നെ അവരിൽ ഒരാ​ളെ​പ്പോ​ലെ​യാ​ക്കു​ന്നി​ല്ലെ​ങ്കിൽ എന്റെ ദൈവങ്ങൾ ഇതും ഇതില​ധി​ക​വും എന്നോടു ചെയ്യട്ടെ!”

  • 1 രാജാക്കന്മാർ 21:25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 ഭാര്യയായ ഇസബേ​ലി​ന്റെ വാക്കു കേട്ട്‌+ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്യാൻ ഇറങ്ങി​ത്തി​രിച്ച ആഹാബി​നെ​പ്പോ​ലെ മറ്റാരു​മു​ണ്ടാ​യി​ട്ടില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക