1 രാജാക്കന്മാർ 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അപ്പോൾ ആഹാബിന്റെ ഭാര്യ ഇസബേൽ ആഹാബിനോട്: “അങ്ങല്ലേ ഇസ്രായേലിൽ രാജാവായി ഭരിക്കുന്നത്? എഴുന്നേറ്റ് എന്തെങ്കിലും കഴിച്ച് സന്തോഷമായിരിക്കുക. ജസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ അങ്ങയ്‌ക്കു തരും.”+
7 അപ്പോൾ ആഹാബിന്റെ ഭാര്യ ഇസബേൽ ആഹാബിനോട്: “അങ്ങല്ലേ ഇസ്രായേലിൽ രാജാവായി ഭരിക്കുന്നത്? എഴുന്നേറ്റ് എന്തെങ്കിലും കഴിച്ച് സന്തോഷമായിരിക്കുക. ജസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ അങ്ങയ്‌ക്കു തരും.”+