-
2 രാജാക്കന്മാർ 9:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 യേഹു ഉപസേനാധിപനായ ബിദ്കാരിനോടു പറഞ്ഞു: “ഇയാളെ എടുത്ത് ജസ്രീല്യനായ നാബോത്തിന്റെ+ നിലത്തേക്ക് എറിയുക. നമ്മൾ രണ്ടും രഥങ്ങളിൽ ഇയാളുടെ അപ്പനായ ആഹാബിനെ അനുഗമിച്ചപ്പോൾ യഹോവ ആഹാബിന് എതിരെ പറഞ്ഞതു+ നീ ഓർക്കുന്നുണ്ടോ: 26 ‘യഹോവ പറയുന്നു: “ഞാൻ ഇന്നലെ നാബോത്തിന്റെയും മക്കളുടെയും രക്തം+ കണ്ടതു സത്യമാണെങ്കിൽ,” യഹോവ പറയുന്നു, “ഈ നിലത്തുവെച്ചുതന്നെ ഞാൻ നിന്നോടു പകരം ചോദിക്കും.”’+ അതുകൊണ്ട് ഇയാളെ എടുത്ത് യഹോവ പറഞ്ഞതുപോലെ+ ആ നിലത്തേക്ക് എറിയുക.”
-