ലൂക്കോസ് 17:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അവരിൽ ഒരാൾ താൻ ശുദ്ധനായെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങിവന്നു. 16 അയാൾ യേശുവിന്റെ കാൽക്കൽ കമിഴ്ന്നുവീണ് യേശുവിനു നന്ദി പറഞ്ഞു. അയാളാണെങ്കിൽ ഒരു ശമര്യക്കാരനായിരുന്നു.+
15 അവരിൽ ഒരാൾ താൻ ശുദ്ധനായെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങിവന്നു. 16 അയാൾ യേശുവിന്റെ കാൽക്കൽ കമിഴ്ന്നുവീണ് യേശുവിനു നന്ദി പറഞ്ഞു. അയാളാണെങ്കിൽ ഒരു ശമര്യക്കാരനായിരുന്നു.+