വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 22:31
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 സത്യദൈവത്തിന്റെ വഴികൾ പിഴവ​റ്റത്‌.+

      യഹോ​വ​യു​ടെ വചനങ്ങൾ തീയിൽ ശുദ്ധീ​ക​രി​ച്ചത്‌.+

      തന്നെ അഭയമാ​ക്കു​ന്ന​വർക്കെ​ല്ലാം ദൈവം ഒരു പരിച​യാണ്‌.+

  • 2 ദിനവൃത്താന്തം 32:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7 “ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക. അസീറി​യൻ രാജാ​വി​നെ​യും അയാളു​ടെ​കൂ​ടെ​യുള്ള ജനസമൂ​ഹ​ത്തെ​യും കണ്ട്‌ നിങ്ങൾ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ;+ അയാളു​ടെ​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മു​ടെ​കൂ​ടെ​യുണ്ട്‌.+

  • സങ്കീർത്തനം 18:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 യഹോവ എന്റെ വൻപാ​റ​യും എന്റെ അഭയസ്ഥാ​ന​വും എന്റെ രക്ഷകനും.+

      എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+

      അങ്ങല്ലോ എന്റെ പരിച​യും രക്ഷയുടെ കൊമ്പും* സുരക്ഷി​ത​സ​ങ്കേ​ത​വും.+

  • സങ്കീർത്തനം 27:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 ഒരു സൈന്യം മുഴുവൻ എനിക്ക്‌ എതിരെ പാളയ​മ​ടി​ച്ചാ​ലും

      എന്റെ ഹൃദയം പേടി​ക്കില്ല.+

      എനിക്ക്‌ എതിരെ യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ടാ​ലും

      ഞാൻ മനോ​ധൈ​ര്യം കൈവി​ടില്ല.

  • സങ്കീർത്തനം 46:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 സൈന്യങ്ങളുടെ അധിപ​നായ യഹോവ ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌;+

      യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷി​ത​സ​ങ്കേതം. (സേലാ)

  • സങ്കീർത്തനം 55:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 എന്നോടു പോരാ​ടു​ന്ന​വ​രിൽനിന്ന്‌ എന്നെ രക്ഷിച്ച്‌* ദൈവം എനിക്കു സമാധാ​നം തരും;

      ജനസഹസ്രങ്ങളാണല്ലോ എനിക്ക്‌ എതിരെ വരുന്നത്‌.+

  • സങ്കീർത്തനം 118:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 അവർ എന്നെ വളഞ്ഞു; അതെ, നാലു വശത്തു​നി​ന്നും വളഞ്ഞു,

      എന്നാൽ, യഹോ​വ​യു​ടെ നാമത്തിൽ

      ഞാൻ അവരെ​യെ​ല്ലാം തുരത്തി​യോ​ടി​ച്ചു.

  • റോമർ 8:31
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 അതുകൊണ്ട്‌ ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ എന്തു പറയാ​നാണ്‌? ദൈവം നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാ​നാ​കും?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക