ഉൽപത്തി 19:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അപ്പോൾ ആ ദൂതന്മാർ കൈ നീട്ടി ലോത്തിനെ വീട്ടിനുള്ളിലേക്കു വലിച്ചുകയറ്റി വാതിൽ അടച്ചു. 11 വീട്ടുവാതിൽക്കലുണ്ടായിരുന്ന ആളുകൾക്കു മുഴുവൻ, ചെറിയവൻമുതൽ വലിയവൻവരെ എല്ലാവർക്കും, അവർ അന്ധത പിടിപ്പിച്ചു. അങ്ങനെ ജനം വാതിൽ തപ്പിനടന്ന് വലഞ്ഞു.
10 അപ്പോൾ ആ ദൂതന്മാർ കൈ നീട്ടി ലോത്തിനെ വീട്ടിനുള്ളിലേക്കു വലിച്ചുകയറ്റി വാതിൽ അടച്ചു. 11 വീട്ടുവാതിൽക്കലുണ്ടായിരുന്ന ആളുകൾക്കു മുഴുവൻ, ചെറിയവൻമുതൽ വലിയവൻവരെ എല്ലാവർക്കും, അവർ അന്ധത പിടിപ്പിച്ചു. അങ്ങനെ ജനം വാതിൽ തപ്പിനടന്ന് വലഞ്ഞു.