-
2 രാജാക്കന്മാർ 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ഒരിക്കൽ സിറിയക്കാർ ഇസ്രായേലിനെ ആക്രമിച്ചപ്പോൾ അവർ അവിടെനിന്ന് ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി. ആ കുട്ടി പിന്നീട് നയമാന്റെ ഭാര്യയുടെ പരിചാരികയായി.
-