-
യശയ്യ 26:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഗർഭിണിയായ ഒരു സ്‌ത്രീ,
പ്രസവവേദനകൊണ്ട് നിലവിളിക്കുന്നതുപോലെ,
ഞങ്ങൾ ഇതാ യഹോവേ, അങ്ങ് നിമിത്തം നിലവിളിക്കുന്നു.
18 ഞങ്ങൾ ഗർഭിണികളായി, ഞങ്ങൾ പ്രസവവേദന അനുഭവിച്ചു,
എന്നാൽ ഞങ്ങൾ കാറ്റിനെ പ്രസവിച്ചതുപോലെയായി!
ദേശത്തിനു രക്ഷയേകാൻ ഞങ്ങൾക്കു കഴിഞ്ഞില്ല,
ദേശത്ത് വസിക്കാൻ ആരും പിറക്കുന്നില്ല.
-