5 ഞാൻ യഹോവയാണ്; വേറെ ഒരുവനുമില്ല.
ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല.+
നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്നെ ശക്തീകരിക്കും.
6 അങ്ങനെ, സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെ
ഞാനല്ലാതെ വേറെ ഒരുവനില്ലെന്ന്
ആളുകൾ തിരിച്ചറിയും.+
ഞാനാണ് യഹോവ, വേറെ ഒരുവനില്ല.+