2 ശമുവേൽ 17:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 അബ്‌ശാലോം യോവാബിനു+ പകരം അമാസയെ+ സൈന്യാധിപനാക്കി. അമാസയോ, യോവാബിന്റെ അമ്മയായ സെരൂയയുടെ സഹോദരിയും നാഹാശിന്റെ മകളും ആയ അബീഗയിലുമായുള്ള+ ബന്ധത്തിൽ ഇസ്രായേല്യനായ യിത്രയ്ക്കു ജനിച്ച മകനായിരുന്നു.
25 അബ്‌ശാലോം യോവാബിനു+ പകരം അമാസയെ+ സൈന്യാധിപനാക്കി. അമാസയോ, യോവാബിന്റെ അമ്മയായ സെരൂയയുടെ സഹോദരിയും നാഹാശിന്റെ മകളും ആയ അബീഗയിലുമായുള്ള+ ബന്ധത്തിൽ ഇസ്രായേല്യനായ യിത്രയ്ക്കു ജനിച്ച മകനായിരുന്നു.