വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 19:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 നിങ്ങൾ അമാസയോടു+ പറയണം: ‘നീ എന്റെ സ്വന്തം അസ്ഥിയും മാംസ​വും ആണല്ലോ. ഇപ്പോൾമു​തൽ യോവാ​ബി​നു പകരം നീയാ​യി​രി​ക്കും എന്റെ സൈന്യാ​ധി​പൻ.+ അല്ലെങ്കിൽ, ദൈവം ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ.’”

  • 1 രാജാക്കന്മാർ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 “സെരൂ​യ​യു​ടെ മകനായ യോവാ​ബ്‌ എന്നോടു ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ നിനക്കു നന്നായി അറിയാ​മ​ല്ലോ. യോവാ​ബ്‌ ഇസ്രാ​യേ​ലി​ലെ രണ്ടു സൈന്യാ​ധി​പ​ന്മാ​രെ, നേരിന്റെ മകനായ അബ്‌നേരിനെയും+ യേഥെ​രി​ന്റെ മകനായ അമാസ​യെ​യും,+ കൊന്ന്‌ സമാധാ​ന​കാ​ലത്ത്‌ രക്തം ചൊരി​ഞ്ഞു.+ അയാൾ ആ രക്തം തന്റെ അരപ്പട്ട​യി​ലും ചെരി​പ്പി​ലും വീഴ്‌ത്തി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക