ഉൽപത്തി 50:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 യോസേഫ് എഫ്രയീമിന്റെ ആൺമക്കളുടെ+ മൂന്നാം തലമുറയെയും മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളെയും+ കണ്ടു. അവർ യോസേഫിന്റെ മടിയിൽ വളർന്നു.* സംഖ്യ 26:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 മനശ്ശെയുടെ വംശജർ:+ മാഖീരിൽനിന്ന്+ മാഖീര്യരുടെ കുടുംബം. മാഖീരിനു ഗിലെയാദ്+ ജനിച്ചു. ഗിലെയാദിൽനിന്ന് ഗിലെയാദ്യരുടെ കുടുംബം. യോശുവ 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 പിന്നെ, മനശ്ശെയുടെ+ ഗോത്രത്തിനു നറുക്കു+ വീണു. കാരണം, മനശ്ശെയായിരുന്നു യോസേഫിന്റെ മൂത്ത മകൻ.+ മനശ്ശെയുടെ മൂത്ത മകനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ+ യുദ്ധവീരനായിരുന്നതുകൊണ്ട് മാഖീറിനു ഗിലെയാദും ബാശാനും കിട്ടി.+ 1 ദിനവൃത്താന്തം 7:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 മനശ്ശെയുടെ+ ആൺമക്കൾ: സിറിയൻ ഉപപത്നിയിൽ ജനിച്ച അസ്രിയേൽ. (ഈ ഉപപത്‌നി ഗിലെയാദിന്റെ അപ്പനായ മാഖീരിനെ+ പ്രസവിച്ചു.
23 യോസേഫ് എഫ്രയീമിന്റെ ആൺമക്കളുടെ+ മൂന്നാം തലമുറയെയും മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളെയും+ കണ്ടു. അവർ യോസേഫിന്റെ മടിയിൽ വളർന്നു.*
29 മനശ്ശെയുടെ വംശജർ:+ മാഖീരിൽനിന്ന്+ മാഖീര്യരുടെ കുടുംബം. മാഖീരിനു ഗിലെയാദ്+ ജനിച്ചു. ഗിലെയാദിൽനിന്ന് ഗിലെയാദ്യരുടെ കുടുംബം.
17 പിന്നെ, മനശ്ശെയുടെ+ ഗോത്രത്തിനു നറുക്കു+ വീണു. കാരണം, മനശ്ശെയായിരുന്നു യോസേഫിന്റെ മൂത്ത മകൻ.+ മനശ്ശെയുടെ മൂത്ത മകനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ+ യുദ്ധവീരനായിരുന്നതുകൊണ്ട് മാഖീറിനു ഗിലെയാദും ബാശാനും കിട്ടി.+
14 മനശ്ശെയുടെ+ ആൺമക്കൾ: സിറിയൻ ഉപപത്നിയിൽ ജനിച്ച അസ്രിയേൽ. (ഈ ഉപപത്‌നി ഗിലെയാദിന്റെ അപ്പനായ മാഖീരിനെ+ പ്രസവിച്ചു.