നെഹമ്യ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 തെക്കോവ്യരാണ്+ അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയത്. പക്ഷേ, പണിക്കു മേൽനോട്ടം വഹിക്കുന്നവർക്കു കീഴ്പെട്ട് പണിയെടുക്കാൻ* അവരുടെ ഇടയിലെ പ്രമുഖന്മാർ തയ്യാറായില്ല.
5 തെക്കോവ്യരാണ്+ അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയത്. പക്ഷേ, പണിക്കു മേൽനോട്ടം വഹിക്കുന്നവർക്കു കീഴ്പെട്ട് പണിയെടുക്കാൻ* അവരുടെ ഇടയിലെ പ്രമുഖന്മാർ തയ്യാറായില്ല.