8 കൂശിനു നിമ്രോദ് എന്ന മകൻ ജനിച്ചു. നിമ്രോദാണു ഭൂമിയിലെ ആദ്യത്തെ വീരപരാക്രമി. 9 നിമ്രോദ് യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരനായിത്തീർന്നു. അങ്ങനെയാണ്, “നിമ്രോദിനെപ്പോലെ യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരൻ” എന്ന ചൊല്ല് ഉണ്ടായത്.