വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 22:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 അങ്ങനെ, ദാവീദ്‌ അവിടം വിട്ട്‌+ അദുല്ലാം​ഗു​ഹ​യിൽ ചെന്ന്‌ അഭയം തേടി.+ ഇത്‌ അറിഞ്ഞ്‌ ദാവീ​ദി​ന്റെ സഹോ​ദ​ര​ന്മാ​രും പിതൃ​ഭ​വനം മുഴു​വ​നും അവിടെ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു.

  • 1 ശമുവേൽ 23:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 പിന്നീട്‌, ദാവീദ്‌ വിജന​ഭൂ​മി​യിൽ, എത്തി​പ്പെ​ടാൻ പ്രയാ​സ​മുള്ള സ്ഥലങ്ങളി​ലാ​ണു കഴിഞ്ഞത്‌. സീഫ്‌വി​ജ​ന​ഭൂ​മി​യി​ലെ മലനാട്ടിലായിരുന്നു+ ദാവീ​ദി​ന്റെ താമസം. ശൗൽ നിരന്തരം ദാവീ​ദി​നുവേണ്ടി അന്വേ​ഷി​ച്ചുകൊ​ണ്ടി​രു​ന്നു.+ പക്ഷേ, യഹോവ ദാവീ​ദി​നെ ശൗലിന്റെ കൈയിൽ ഏൽപ്പി​ച്ചില്ല.

  • 1 ശമുവേൽ 24:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 അങ്ങനെ, ദാവീദ്‌ ശൗലിനോ​ടു സത്യം ചെയ്‌തു. പിന്നെ, ശൗൽ തന്റെ ഭവനത്തിലേക്കും+ ദാവീ​ദും കൂട്ടരും ഒളിസങ്കേ​ത​ത്തിലേ​ക്കും പോയി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക