-
1 ദിനവൃത്താന്തം 6:49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
49 സത്യദൈവത്തിന്റെ ദാസനായ മോശയുടെ ആജ്ഞയനുസരിച്ച് ഇസ്രായേലിനു പാപപരിഹാരം വരുത്താൻവേണ്ടി+ അതിവിശുദ്ധവസ്തുക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ അഹരോനും അഹരോന്റെ ആൺമക്കളും+ നിർവഹിച്ചു. ദഹനയാഗം+ അർപ്പിക്കുന്ന യാഗപീഠത്തിലും സുഗന്ധക്കൂട്ട് അർപ്പിക്കുന്ന യാഗപീഠത്തിലും അവർ യാഗവസ്തുക്കൾ ദഹിപ്പിച്ചു.*+
-