-
ഇയ്യോബ് 2:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഇയ്യോബിനു സംഭവിച്ച കഷ്ടതകളെക്കുറിച്ച് കേട്ടപ്പോൾ മൂന്നു കൂട്ടുകാർ* ഇയ്യോബിനെ ചെന്ന് കണ്ട് ദുഃഖം അറിയിക്കാനും ആശ്വസിപ്പിക്കാനും തീരുമാനിച്ചു. തേമാന്യനായ എലീഫസ്,+ ശൂഹ്യനായ+ ബിൽദാദ്,+ നയമാത്യനായ സോഫർ+ എന്നിവരായിരുന്നു അവർ. ഓരോരുത്തരും സ്വന്തം നാട്ടിൽനിന്ന് ഒരിടത്ത് കൂടിവന്ന്, ഒരുമിച്ച് ഇയ്യോബിന്റെ അടുത്തേക്കു പോയി.
-