ഉൽപത്തി 25:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ഒന്നാമൻ ചുവന്നവനായി പുറത്ത് വന്നു. രോമക്കുപ്പായം ധരിച്ചതുപോലെയായിരുന്നു അവന്റെ ശരീരം.+ അതിനാൽ അവർ അവന് ഏശാവ്*+ എന്നു പേരിട്ടു.
25 ഒന്നാമൻ ചുവന്നവനായി പുറത്ത് വന്നു. രോമക്കുപ്പായം ധരിച്ചതുപോലെയായിരുന്നു അവന്റെ ശരീരം.+ അതിനാൽ അവർ അവന് ഏശാവ്*+ എന്നു പേരിട്ടു.