ഉൽപത്തി 36:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ആദ ഏശാവിന് എലീഫസിനെ പ്രസവിച്ചു; ബാസമത്ത് രയൂവേലിനെയും. 5 ഒഹൊലീബാമ യയൂശ്, യലാം, കോരഹ്+ എന്നിവരെ പ്രസവിച്ചു. ഇവരാണു കനാൻ ദേശത്തുവെച്ച് ഏശാവിനു ജനിച്ച ആൺമക്കൾ.
4 ആദ ഏശാവിന് എലീഫസിനെ പ്രസവിച്ചു; ബാസമത്ത് രയൂവേലിനെയും. 5 ഒഹൊലീബാമ യയൂശ്, യലാം, കോരഹ്+ എന്നിവരെ പ്രസവിച്ചു. ഇവരാണു കനാൻ ദേശത്തുവെച്ച് ഏശാവിനു ജനിച്ച ആൺമക്കൾ.