പുറപ്പാട് 6:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അമ്രാം ഭാര്യയായി സ്വീകരിച്ചതു പിതൃസഹോദരിയായ യോഖേബെദിനെയാണ്.+ യോഖേബെദിൽ അമ്രാമിന് അഹരോനും മോശയും ജനിച്ചു.+ അമ്രാം 137 വർഷം ജീവിച്ചു. പുറപ്പാട് 6:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 ഈ അഹരോനോടും മോശയോടും ആണ്, “ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ ഗണംഗണമായി* വിടുവിച്ച് കൊണ്ടുവരുക” എന്ന് യഹോവ പറഞ്ഞത്.+
20 അമ്രാം ഭാര്യയായി സ്വീകരിച്ചതു പിതൃസഹോദരിയായ യോഖേബെദിനെയാണ്.+ യോഖേബെദിൽ അമ്രാമിന് അഹരോനും മോശയും ജനിച്ചു.+ അമ്രാം 137 വർഷം ജീവിച്ചു.
26 ഈ അഹരോനോടും മോശയോടും ആണ്, “ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ ഗണംഗണമായി* വിടുവിച്ച് കൊണ്ടുവരുക” എന്ന് യഹോവ പറഞ്ഞത്.+