1 ദിനവൃത്താന്തം 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു. 1 ദിനവൃത്താന്തം 16:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 പിന്നീട്, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ മുടങ്ങാതെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ് ആസാഫിനെയും+ സഹോദരന്മാരെയും നിയോഗിച്ചു. അവർ ദിവസവും+ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്‌തു.
4 അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു.
37 പിന്നീട്, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ മുടങ്ങാതെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ് ആസാഫിനെയും+ സഹോദരന്മാരെയും നിയോഗിച്ചു. അവർ ദിവസവും+ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്‌തു.