-
2 ദിനവൃത്താന്തം 24:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 യഹോയാദയുടെ മരണശേഷം യഹൂദാപ്രഭുക്കന്മാർ വന്ന് രാജാവിന്റെ മുന്നിൽ കുമ്പിട്ടു; രാജാവ് അവരുടെ വാക്കുകൾ ശ്രദ്ധിച്ചു. 18 ജനം പൂർവികരുടെ ദൈവമായ യഹോവയുടെ ഭവനം ഉപേക്ഷിച്ച് പൂജാസ്‌തൂപങ്ങളെയും* വിഗ്രഹങ്ങളെയും സേവിക്കാൻതുടങ്ങി. യഹൂദയും യരുശലേമും പാപം ചെയ്‌തതു കാരണം ദൈവം അവരോടു കോപിച്ചു.*
-