20 രാജാവാകുമ്പോൾ യഹോരാമിന് 32 വയസ്സായിരുന്നു. എട്ടു വർഷം യഹോരാം യരുശലേമിൽ ഭരിച്ചു. യഹോരാമിന്റെ മരണത്തിൽ ആർക്കും ദുഃഖം തോന്നിയില്ല. അവർ യഹോരാമിനെ ദാവീദിന്റെ നഗരത്തിൽ+ അടക്കം ചെയ്‌തു; പക്ഷേ രാജാക്കന്മാരുടെ കല്ലറയിലല്ലായിരുന്നു.+