24 മണ്ണുകൊണ്ടുള്ള ഒരു യാഗപീഠം നിങ്ങൾ എനിക്കുവേണ്ടി ഉണ്ടാക്കണം. നിങ്ങളുടെ ദഹനയാഗങ്ങൾ, സഹഭോജനബലികൾ, നിങ്ങളുടെ ആടുമാടുകൾ എന്നിവ അതിൽ അർപ്പിക്കണം. എന്റെ പേര് അനുസ്മരിക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം+ ഞാൻ നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളെ അനുഗ്രഹിക്കും.